kob-usha

പാലാ: ചെത്തിമറ്റം നെല്ലുവേലിൽ രവീന്ദ്രന്റെ ഭാര്യ ഉഷാ രവിന്ദ്രൻ (52) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ചോറ്റാനിക്കര തടത്തിൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു (ഒമാൻ), വൈഷ്ണവി.