പന്നിമറ്റം: അഖിലാലയത്തിൽ രാജീവ് (പൊന്നച്ചൻ, 54) നിര്യാതനായി. ഭാര്യ: പുഷ്പ വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ അഖിൽ, ആര്യമോൾ. മരുമക്കൾ: മജീഷ് നെല്ലിക്കൽ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.