കുറിച്ചി :കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറിച്ചി സ്മിത്ത് ഭവനത്തിൽ കെ.സാബു (46) മരിച്ചു ഭാര്യ: അജിത മഞ്ഞാടി മുല്ലശേരിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത്ത്, ശ്രദ്ധ സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.