justin-welby
സ്നേഹാദരവോടെ...ഭാരത സന്ദർശനത്തിന്റെ ഭാഗമായി കോട്ടയത്തെത്തിയ ആഗ്ലിക്കൻസഭാതലവൻ കാന്റർബറി ആർച്ച് ബിഷപ് ഡോ.ജസ്റ്റിൻ വെൽബിയെ ബേക്കർ മൈതാനത്ത് സംഘടിപ്പിച്ച മഹാസംഗമത്തിലേക്ക് സ്വീകരിച്ച് കൊണ്ടുവരുന്നു. ബിഷപ്പിൻറെ പത്നി കാരളിൻ വെൽബി, സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ.ഉമ്മൻ തുടങ്ങിയവർ സമീപം