ആലപ്പുഴയിൽ നടന്ന നെഹ്‌റു ട്രോഫി മത്സര വള്ളം കളിയിൽ വേദിയിലേക്കെത്തിയ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ. മന്ത്രിമാരായ തോമസ് ഐസക്,കടകംപള്ളി സുരേന്ദ്രൻ, എം.വി. ഗോവിന്ദൻ, ഭാര്യ പി.കെ. ശ്യാമള തുടങ്ങിയവർ സമീപം.