ആലപ്പുഴയിൽ നടന്ന നെഹ്‌റു ട്രോഫി മത്സര വള്ളം കളിയിലെ പ്രധാന പവലിയനിലേക്ക് പ്രത്യേകം സജ്ജീകരിച്ച കെട്ടുവള്ളത്തിൽ പ്രഥമ സി.ബി.എൽ. ട്രോഫിയുമായി കഥകളിയുടെ അകമ്പടിയോടെ വരുന്ന സച്ചിൻ ടെണ്ടുൽക്കർ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.