gurumargam-

ശ്രീപാർവതിയുമൊരുമിച്ച് ഒട്ടും താമസിയാതെ അടുത്തെത്തി എന്റെ ബുദ്ധിയിലെ അജ്ഞാനാന്ധകാരത്തെ നശിപ്പിച്ച് സ്വരൂപം കാട്ടിത്തന്ന് ഈ സംസാര ക്ളേശമകറ്റി രക്ഷിക്കണം.