ദുബായ് എയർപോർട്ടിൽ പ്രൊജക്ട് മാനേജർ, പ്രോഗ്രാമർ ഹെഡ്, പ്രോഡക്ട് ഡിസൈൻ മാനേജർ, ബാഗ്ഗേജ് ആൻഡ് കാർഗോ ഡിസൈൻ ഹെഡ് , എക്സ്പീരിയൻസ് ഡിസൈൻ മാനേജർ, എയർസൈഡ് വർക്ക്സ് ആൻഡ് സേഫ്റ്റി ഓഫീസർ, ഏവിയേഷൻ ബിസിനസ് മാനേജ്മെന്റ് ഡയറക്ടർ, എയർപോർട്ട് യൂട്ടിലിറ്റീസ് ഹെഡ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡെലിവറി കോസ്റ്റ് എൻജിനിയറിംഗ് ഹെഡ്, എക്സലൻസ് പ്രോഗ്രാമർ ആൻഡ് ഗവ.റിലേഷൻ ഡയറക്ടർ, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് , ഓപ്പറേഷൻ പ്ളാനിംഗ്, അനലിസ്റ്റ് ഹെഡ്, എക്സലൻസ് പ്രോഗ്രാമർ ഹെഡ്, കംപ്ളയൻസ് അഷ്വറൻസ് മാനേജർ, ഡെവലപ്മെന്റ് എയർഫീൽഡ് ഡിസൈൻ ഹെഡ്, തസ്തികകളിൽ ഒഴിവ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: jobshob.us . കമ്പനിവെബ്സൈറ്റ്: www.dubaiairports.ae
ഹ്യൂണ്ടായ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ
ദുബായിലെ ഹ്യൂണ്ടായ് എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, എന്നിവിടങ്ങളിലേക്കാണ് നിയമനം.ഡിസിഎസ് ഓപ്പറേറ്റർ, കമ്മീഷനിംഗ് ഫീൽഡ് ഓപ്പറേഷൻ, കമ്മീഷനിംഗ് ഫീൽഡ് ഓപ്പറേറ്റർ, ലേബർ അഫയേഴ്സ് സ്റ്റാഫ്, ലേബർ ക്ളാർക്ക്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സൂപ്പർവൈസർ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, പിസി ഓപ്പറേറ്റർ, ജനറൽ അഫയർ ക്ളാർക്ക്, മെക്കാനിക്കൽ സൂപ്പർവൈസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സ്, സിവിൽ സൂപ്പർവൈസർ, മെറ്റീരിയൽ കൺട്രോളേർസ്, പ്രൊജക്ട് കൺട്രേൾ എൻജിനീയർ, മെറ്റീരിയൽ കൺട്രോളേർസ്, മെക്കാനിക്കൽ ഇൻസ്പെക്ടേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: en.hdec.kr.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
സിദ്ര മെഡിക്കൽ റിസേർച്ച് സെന്റർ
ഖത്തറിലെ സിദ്ര മെഡിക്കൽ റിസേർച്ച് സെന്ററിലെ ഒഴിവുള്ള തസ്തികകളിൽ അപേക്ഷിക്കാം. കാർഡിയാക് ഫിസിയോളജിസ്റ്റ് തസ്തികയിൽ സെപ്റ്റംബർ 12 വരെ അപേഷിക്കാം. ബയോമെഡിക്കൽ എൻജിനീയർ : സെപ്റ്റംബർ 30. ക്ളിനിക്കൽ ആൻഡ് ടെക്നിക്കൽ ട്രെയിനർ സ്പെഷ്യലിസ്റ്റ്: സെപ്റ്റംബർ 30. ഓർത്തോപീഡിക് -കാസ്റ്റ് ടെക്നീഷ്യൻ : സെപ്റ്റംബർ 29. സർജിക്കൽ ഹോസ്പ്പിറ്റലിസ്റ്റ് -ഫിസീഷ്യൻ : സെപ്റ്റംബർ 14. ഫിസീഷ്യൻ-പീഡിയാട്രിക് കാർഡിയോളജി ഫിസീഷ്യൻ : സെപ്റ്റംബർ 30 . മാനേജർ - പ്രൊട്ടക്ടീവ് സർവീസസ് : സെപ്റ്റംബർ 9. ഗൈനക്കോളജി ഒബ്സ്റ്റെറിക്സ് : ഒക്ടോബർ 31. എന്നിങ്ങനെയാണ് ഒഴിവുകളും അപേക്ഷിക്കേണ്ട അവസാന തീയതികളും. കമ്പനി വെബ്സൈറ്ര്: www.sidra.org .വിശദവിവരങ്ങൾക്ക്:gulfjobvacancy.com
കാരിഫോർ
യു.എ.ഇയിലെ കാരിഫോർ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി തസ്തകയിൽ ഒഴിവ്. മെൻ ആൻഡ് ലേഡീസ് സെക്ടർ മാനേജർ, മെൻ ആൻഡ് ലേഡീസ് സ്റ്റാഫ്, മെൻ ആൻഡ് ലേഡീസ് സൂപ്പർവൈസർ, ഷൂ ഹോം ലിനൻ സെക്ഷൻ മാനേജർ, ഷൂ ഹോം ലിനൻ സ്റ്റാഫ്, ഷൂ ഹോം ലിനൻ സൂപ്പർവൈസർ, ടെക്സ്റ്രൈൽ ഡിപ്പാർട്ട്മെന്റ് ഹെഡ്,ബേബി ആൻഡ് ചിൽഡ്രൻ സെക്ഷൻ മാനേജർ, ബേബി ആൻഡ് ചിൽഡ്രൻ സ്റ്റാഫ് ,ബേബി ആൻഡ് ചിൽഡ്രൻ സൂപ്പർവൈസർ,അപ്ളയൻസ്ആൻഡ് ഗൂഡ്സ് സെക്ഷൻ മാനേജർ ,അപ്ളയൻസ്ആൻഡ് ഗൂഡ്സ് സെക്ഷൻ സ്റ്റാഫ്, അപ്ളയൻസ്ആൻഡ് ഗൂഡ്സ് സെക്ഷൻ സൂപ്പർവൈസർ,ഹെവി ഹൗസ് ഹോൾഡ് ഡിപ്പാർട്ടുമെന്റ് ഹെഡ്, മ്യൂസിക് സ്റ്റാഫ്, മ്യൂസിക് സൂപ്പർവൈസർ, ഓഫീസ് ഓട്ടോമേഷൻ സെക്ഷൻ മാനേജർ, ഓഫീസ് ഓട്ടോമേഷൻ സെക്ഷൻ സ്റ്റാഫ്,ഓഫീസ് ഓട്ടോമേഷൻ സെക്ഷൻ സൂപ്പർവൈസർ,എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്ര്: www.carrefouruae.com.വിശദവിവരങ്ങൾക്ക്:omanjobvacancy.com.
റോഡ്സ് ആൻഡ് ട്രാൻ-സ്പോർട്ട് അതോറിട്ടി
ദുബായ് ഗവൺമെന്റിന് കീഴിലുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ഓഫീസർ, ഡയറക്ടർ ഒഫ് അസറ്റ് ആൻഡ് പ്രോപ്പർട്ടി സ്ട്രാറ്റജി ആൻഡ് പൊളിസീസ്, സെക്യൂരിറ്റി പ്ളാനിംഗ് ഡയറക്ടർ, മേജർ സ്പെഷ്യലിസ്റ്റ്, ഹെഡ് ഒഫ് സർവീസ് പ്രൊവൈഡർ സെന്റർ, ടെക്നിക് ഇൻസ്പെക്ടർ, ലീഗൽ റിസേർച്ചർ, ഫസ്റ്റ് പെയിന്റർ, ചീഫ് സ്പെഷ്യലിസ്റ്റ്, വെഹിക്കിൾ ലൈസെൻസിംഗ് ഡയറക്ടർ, മെയിന്റനൻസ് മാനേജർ, സ്പെഷ്യലിസ്റ്റ്, കീ അനലിസ്റ്ര്, കൺട്രോൾ സെന്റർ മാനേജർ, പ്രോഗ്രാം മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, ഡാറ്റ ആർക്കിടെക്ടർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, ഇന്റേണൽ ഓഡിറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ്: www.rta.ae.വിശദവിവരങ്ങൾക്ക്: jobsindubaie.com
ഇത്തിസലാത്ത് അക്കാഡമി
ദുബായിലെ ഇത്തിസലാത്ത് അക്കാഡമിയിൽ വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. ഇലക്ട്രീഷ്യൻ, കേബിൾ ജോയിന്റർ, കേബിളിംഗ് ടെക്നീഷ്യൻ, കേബിൾ എൻജിനീയർ, ടെലികോം ടെക്നീഷ്യൻ, ടെലികോം എൻജിനീയർ, സിവിൽ ടെക്നീഷ്യൻ, സിവിൽ ഫോർമാൻ, സിവിൽ സൂപ്പർവൈസർ, സർവേയർ, ബിൽഡിംഗ് ഇൻസ്പെക്ടേഴ്സ്, പ്രോജക്ട് എൻജിനീയർ, സിവിൽ റിഗ്ഗർ, ടെലികോം റിഗ്ഗർ, ഐബിഎസ് ടെക്നീഷ്യൻ, ഐബിഎസ് സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവ്. സെപ്റ്റംബർ 15 വരെ വാക് ഇൻ ഇന്റർവ്യൂ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. സ്ഥലം:Etisalat Academy, Ground Floor, Sheikh Mohamed Bin Zayed Road (E311), Exit 60, Nearest Ministry of Health Head Office, Muhaisnah 2, Dubai . വെബ്സൈറ്റ്: .www.ea.ae.വിശദവിവരങ്ങൾക്ക്:omanjobvacancy.com.
സാമിൽ കമ്പനിയിൽ
സൗദിയിലെ സാമിൽ കമ്പനിയിൽ ഫ്രീ റിക്രൂട്ട്മെന്റ്. ടെക്നീഷ്യൻ, ലീഡ് മാൻ, സർവീസ് മാനേജർ , പ്രോജക്ട് മാനേജർ, എച്ച് വി എസി ടെക്നീഷ്യൻ, എച്ച് വി എസി സൂപ്പർവൈസർ,എച്ച് വി എസി ഫോർമാൻ, ചില്ലർ ടെക്നീഷ്യൻ, ബിഎംഎസ് ടെക്നീഷ്യൻ, കൺട്രോൾ ടെക്നീഷ്യൻ, എച്ച് വി എസി സൂപ്പർവൈസർ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ തസ്തികകളിലാണ് ഒഴിവ്.ഇന്റർവ്യൂ 4ന് കൊച്ചിയിൽ .കമ്പനി വെബ്സൈറ്ര്: www.zamil.com.
വിശദവിവരങ്ങൾക്ക്: thozhilnedam.com
വെതർഫോർഡ്
വെതർഫോർഡ് വിവിധ രാജ്യങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.എ.ഇ, യു.കെ, യു.എസ്, സൗദി, മലേഷ്യ, ഖത്തർ,ഒമാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയമനം. സീനിയർ ഡ്രില്ലിംഗ് എൻജിനിയർ, കൊമേഴ്സ്യൽ കോഡിനേറ്റർ, ആർ ആൻഡ് എം സ്പെഷ്യലിസ്റ്റ്, സീനിയർ ടെസ്റ്റ് ടെക്നീഷ്യൻ, ലോഗ്ഗിംഗ് ജിയോളജി, ഫോസ്ഫേറ്റ് ഓപ്പറേറ്രർ, ടിഡിഎസ് എൻജിനീയർ, മെയിന്റനൻസ് ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് എൻജിനിയർ, മെയിന്റനൻസ് ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ, ബില്ലിംഗ് കോ ഒാർഡിനേറ്റർ, കസ്റ്റമർ സർവീസ് റെപ്, ടെക്നിക്കൽ സെയിൽസ് റെപ്, ജിയോസോൺ എച്ച് ആർ മാനേജർ, ലോജിസ്റ്റിക്സ് കോഡിനേറ്റർ, ഫിനാൻസ് മാനേജർ, ഫീൽഡ് എൻജിനിയർ, മെറ്റീരിയൽ ഹാൻഡ്ലർ, സർവീസ് ടെക്നീഷ്യൻ, വർക്ക്ഷോപ് ടെക്നീഷ്യൻ, ഡിസ്പാച്ചർ, സർവീസ് ടെക്നീഷ്യൻ, വെൽ സർവീസ് ഫീൽഡ് സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് മെക്കാനിക്, എച്ച് ആർ അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.weatherford.com/. കൂടുതൽ വിവരങ്ങൾക്ക് :
jobsindubaie.com.
അൽ നബൂഡ ഓട്ടോമൊബൈൽസ്
ദുബായിലെ അൽ നബൂഡ ഓട്ടോമൊബൈൽസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയിൽസ് കൺസൾട്ടന്റ്, സിആർഎം മാനേജർ, ക്വാളിറ്റി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഏജന്റ് , ഡെന്റർ, പെയിന്റർ, ഇലക്ട്രീഷ്യൻ, മാസ്റ്റർ ടെക്നീഷ്യൻ, മെക്കാനിക്, മാസ്റ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: nabooda-auto.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :gulfjobvacancy.com
യു.ടി.ഒ.സി എൻജിനിയറിംഗ് കമ്പനിയിൽ
സിംഗപ്പൂരിലെ യു.ടി.ഒ.സി എൻജിനിയറിംഗ് കമ്പനിയിൽ പ്രൊജക്ട് എൻജിനിയർ പൈപ്പിംഗ്/മെക്കാനിക്കൽ, സൂപ്പർവൈസർ പൈപ്പിംഗ്/മെക്കാനിക്കൽ, സേഫ്റ്റി കോഡിനേറ്റർ തസ്തികകളിൽ ഒഴിവ്. വെബ്സൈറ്റ്: www.utoc.com.sg. വിശദവിവരങ്ങൾക്ക്: thozhilnedam.com
എമിറേറ്റ്സ് ഗ്രൂപ്പ്
ദുബായ് എമിറേറ്റ്സ് ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ.എച്ച് .ആർ ബിസിനസ് പാർട്ണർ, ഫിനാൻസ് സൂപ്പർവൈസർ, കൺട്രി മാനേജർ, മെയിന്റനൻസ് മാനേജർ, ഫിനാൻസ് സൂപ്പർവൈസർ, എയർപോർട്ട് സർവീസ് ഓഫീസർ, എയർപോർട്ട് സർവീസ് മാനേജർ, സൂപ്പർവൈസർ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് സപ്പോർട്ട് കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ്: www.theemiratesgroup.com.വിശദവിവരങ്ങൾക്ക്: jobsindubaie.com
യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി
യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. യുനിക്സ് സിസ്റ്രം എൻജിനീയർ, റിസേർച്ച് അസിസ്റ്റന്റ്, സിവിൽ എൻജിനീയറിംഗ് റിസേർച്ച് അസിസ്റ്റന്റ്, സീനിയർ മൾട്ടീമീഡിയ ഡിസൈനർ, ഇൻസ്ട്രക്ടർ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.uaeu.ac.ae.വിശദവിവരങ്ങൾക്ക്: jobsindubaie.com മെഡ്കെയർ മെഡിക്കൽ സെന്റർ ദുബായിലെ മെഡ്കെയർ മെഡിക്കൽ സെന്റർ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. രജിസ്റ്റേർഡ് നഴ്സ്, സ്പെഷ്യലിസ്റ്റ് അനസ്തോളജി, ജനറൽ പ്രാക്ടീഷ്ണർ, ഡെർമറ്റോളജിസ്റ്റ്, കസ്റ്രമർ സർവീസ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: careers.medcare.ae/വിശദവിവരങ്ങൾക്ക്: jobsindubaie.com
ഹിൽട്ടി കോർപ്പറേഷൻ
ഹിൽട്ടി കോർപ്പറേഷൻ ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ജർമ്മനി, സൗദി, യു.കെ എന്നിവിടങ്ങളിലേക്ക് നൂറിലധികം തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.കസ്റ്റമർ സർവീസ് റെപ്, ഫിനാൻഷ്യൽ അനലിസ്റ്റ്, കീ അക്കൗണ്ട് മാനേജർ, കീ പ്രൊജക്ട് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ട് മാനേജർ, സ്ട്രാറ്റജിക് ബിസിനസ് ഡയറക്ടർ, ടെക്നിക്കൽഎൻജിനിയർ, സ്റ്റേജ് മാർക്കറ്റിംഗ് ഇന്റലിജൻസ് അനലിസ്റ്ര്, അക്കൗണ്ട് മാനേജർ, ആപ്ളിക്കേഷൻ ഡെവലപ്പർ, മൊബൈൽ ആപ്സ് ടെസ്റ്റ് എൻജിനിയർ, സൊല്യൂഷൻ ആർക്കിടെക്ട്, സീനിയർ കോർ നെറ്റ്വർക്ക് എൻജിനിയർ, ഐടി പ്രോസസ് കൺസൾട്ടന്റ് , കസ്റ്റമർ സർവീസ് റെപ്, ഫീൽഡ് എൻജിനീയർ, സെയിൽസ് എൻജിനിയർ, ഫീൽഡ് കളക്ടർ, സെയിൽസ് എൻജിനീയർ, കീ പ്രൊജക്ട് മാനേജർ, അക്കൗണ്ട് മാനേജർ, ട്രാൻസ്പോർട്ട് കൺട്രോളർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, അക്കൗണ്ട് മാനേജർ, സെയിൽസ് സ്പെഷ്യലിസ്റ്റ്, വേർഹൗസ് ഷിഫ്റ്റ് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.hilti.group കൂടുതൽ വിവരങ്ങൾക്ക് :jobsindubaie.com.