സ്റ്റാഫ് പാറ്റേൺ അടിയന്തിരമായി നടപ്പിലാക്കുക, ലേബലിംഗ് തൊഴിലാളികൾക്ക് നിയമന ഉത്തരവ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.എസ്.ബി.സി ഹെഡ് ഓഫീസ് മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു