കുഞ്ഞോണമുണ്ട്...കോട്ടയം എം.ഡി സെമിനാരി എൽ.പി സ്കൂളിൽ നടന്ന ഓണാഘോഷപരിപാടിയിൽ സദ്യ കഴിക്കുന്ന കുട്ടികൾ.