അത്തപ്പൂമഴ...കോട്ടയം എം.ഡി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഓണാഘോഷപരിപാടികൾക്ക് ശേഷം പൂവാരിയെറിഞ്ഞ മടങ്ങുന്ന വിദ്യാർത്ഥികൾ