മരണത്തോട് പോരാടി ജയിക്കാൻ ഒരു നിമിഷം പോലും വേർപെടാതെ അവിടുന്നു എന്റെ ഉള്ളിൽ വർത്തിക്കുക. അല്ലയോ ജഗദീശ ജഗദീപ കാമപീഡകൊണ്ടു വലയാൻ ഒരു നിമിഷം പോലും എനിക്കിടവരാതെ രക്ഷിക്കണേ.