ഗോത്ര സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്‌ഘാടനവും മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്‌ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ച ശേഷം കോതമംഗലം കുട്ടമ്പുഴയിലെ പന്തപ്പ്ര ആദിവാസി കോളനിയിൽ നിന്നെത്തിയവരോടൊപ്പം ഫോട്ടോയ്ക്ക് നിന്നപ്പോൾ. ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പുഗഴേന്തി ഐ.എഫ്.എസ്. എന്നിവർ സമീപം

ഗോത്ര സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്‌ഘാടനവും മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്‌ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവർ സമീപം
ഗോത്ര സാംസ്‌കാരിക സമുച്ചയത്തിന്റെ പ്രവർത്തനോദ്‌ഘാടനവും, മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെയും, ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെയും ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി എ.കെ. ബാലൻ വേദിയിൽ പി.ടി. തോമസ് എം.എൽ.എ. യോട് സൗഹൃദ സംഭാഷണത്തിൽ ഹൈബി ഈഡൻ എം.പി, മേയർ സൗമിനി ജെയിൻ എന്നിവർ സമീപം