dube
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഇന്ത്യൻ താരം ശിവം ദൂബൈ വിജയ ബൗണ്ടറി നേടുന്നു

തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീം ക്യാപ്ടൻ മനീഷ് പാണ്ഡെ ഇഷാൻ കിഷനൊപ്പം.

1111
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ മനീഷ് പാണ്ഡെയെ ഇരുട്ടാക്കാൻ ശ്രമിക്കുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്‌ളാസിൻ

manish
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഔട്ട് ആയ ഇന്ത്യ എ ടീം ക്യാപ്ടൻ മനീഷ് പാണ്ഡെയുടെ നിരാശ. 59 പന്തിൽ 81 റൺസ് നേടിയാണ് പാണ്ഡെ പുറത്തായത്

1
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീം ക്യാപ്ടൻ മനീഷ് പാണ്ഡെ ഇഷാൻ കിഷനൊപ്പം

ishaan-3
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷന് ഷൂ ലേസ് കെട്ടി നൽകുന്ന ദക്ഷിണാഫ്രിക്കൻ താരം s

1111
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ നിന്ന്

sa
ഇന്ത്യയുടെ വിക്കറ്റ് നഷ്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ

ssss
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഗാലറിയിൽ കളി വീക്ഷിക്കുന്ന ആരാധകർ

fans
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ഗാലറിയിൽ കളി വീക്ഷിക്കുന്ന കുട്ടി ആരാധകരുടെ ആവേശം

12
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്ക എ ടീം ക്യാപ്ടൻ ടെമ്പ ബാവുമായെ പുറത്താക്കിയ ഹർദിക് പാണ്ഡ്യാ ഇന്ത്യ എ ടീം ക്യാപ്ടൻ മനീഷ് പാണ്ഡെയ്ക്കൊപ്പം സന്തോഷം പങ്കിടുന്നു. വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ സമീപം

1
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിൽ നിന്ന്