modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെലിൻഡ പുരസ്കാരം. സ്വച്ഛ് ഭാരത് പദ്ധതിയ്ക്കാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പുരസ്കാരത്തിന് മോദി അർഹനായത്. മോദിയുടെ അമേരിക്ക സന്ദർശന വേളയിൽ പുരസ്കാരം നൽകാനാണ് ഭാരവാഹികളുടെ തീരുമാനം. ബിൽ ഗേറ്റ്സിന്റെ ഭാര്യയായ മെലിൻഡ ഗേറ്റ്സാണ് ഈ സംഘടനയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.