ss


തിരുവനന്തപുരം: ഉള്ളൂർ പ്രശാന്ത്‌ നഗർ എആർഎ 61 പ്രശാന്ത്‌ ഭവനിൽ സ്റ്റീഫൻ മസ്‌ക്രീൻ (52, ഷിബു) നിര്യാതനായി. ഭാര്യ: മേഴ്‌സി സ്റ്റീഫൻ. മകൻ: ഷിനോ മസ്‌ക്രീൻ.