balachnadran
balachnadran

ജില്ലാ പവർലിഫ്റ്റിംഗ് മത്സരത്തിൽ 83 കിലോഗ്രാം മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണം നേടിയ ബാലചന്ദ്രനും ജൂനിയർ വനിതകളുടെ 74 കിലോഗ്രാം വിഭാഗത്തിൽ വിഭാഗത്തിൽ സ്വർണവും സീനിയർ വിഭാഗത്തിൽ വെള്ളിയും നേടിയ അർച്ചന എം. ബാലചന്ദ്രനും. പേരൂർക്കട വിക്ടറി ഫിറ്റ്നെസ്സിലെ അംഗങ്ങളാണ്.