vs

തിരുവനന്തപുരം പ്രസ് ക്ലബും ഫയർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ ആന്റ് സേഫ്റ്റിയും സംയുക്തമായി ടി.എൻ.ജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സംഘടിപ്പിച്ച സൗജന്യ അഗ്നിശമന ഉപകരണങ്ങളുടെ വിതരണവും ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന്റെയും ഉദ്ഘാടന ചടങ്ങിനെത്തിയ ശശി തരൂർ എം.പിയെ മന്ത്രി വി.എസ്. സുനിൽകുമാർ ഫയർ എക്സ്റ്റിംഗുഷർ നൽകി സ്വീകരിച്ചപ്പോൾ. മേയർ വി.കെ. പ്രശാന്ത്, കൗൺസിലർ ഡി. അനിൽകുമാർ, നടൻ കോട്ടയം റഷീദ്, പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, ഫയർ കെയർ ഡയറക്ടർ ദീപ് സത്യൻ എന്നിവർ സമീപം

vs-1