വൈദ്യുതിനിയമ ഭേദഗതിബിൽ പിൻവലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് അഖിലേന്ത്യ പ്രസിഡന്റ് കെ. ഒ ഹബീബ് ഉദ്‌ഘാടനം ചെയ്യുന്നു