കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിപ്രകാരം കൃഷിഭവൻ കാർഷിക കർമ്മസേന നട്ടുവളർത്തുന്ന തുളസീവനത്തിലെ തുളസിക്കതിർ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലേയ്ക്ക് സമർപ്പിക്കുന്നതിന് ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.എസ്. സുനിൽകുമാർ തുളസിയില നുള്ളുന്നു. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ വി.രതീശൻ സമീപം