ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ മത്സരിച്ച മലയാളി താരം അനീഷ് പി. രാജൻ കോട്ടയം ബസേലിയസ് കോളേജിൽ നടക്കുന്ന ഇന്റർ കോളേജ് ബസേലിയസ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ മുഖ്യഅതിഥിയായി എത്തിയപ്പോൾ വരവേൽക്കുന്ന വിദ്യാർത്ഥികൾ

ആയിരം കൈകൾ ചലിപ്പിച്ച കൈ... ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി വേൾഡ് കപ്പിൽ മത്സരിച്ച മലയാളി താരം അനീഷ് പി. രാജൻ കോട്ടയം ബസേലിയസ് കോളേജിൽ നടക്കുന്ന ഇന്റർ കോളേജ് ബസേലിയസ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ മുഖ്യഅതിഥിയായി എത്തിയപ്പോൾ വരവേൽക്കുന്ന മത്സരാർത്ഥികൾ