congress

ബംഗലൂരു: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 429 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ചെയ്യലിൽ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നു. അറസ്റ്റ് ചെയത് കൊണ്ടുപോകുന്നതിനെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.