മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ സൗഹൃദം ലഭിക്കും. ധനനിക്ഷേപം വർദ്ധിക്കും. സത്യാവസ്ഥ മനസിലാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആഘോഷങ്ങളിൽ സജീവം. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൊഴിൽ പുരോഗതി, യാത്രാഗുണം, ബന്ധുസമാഗമം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പദ്ധതികളിൽ വിജയം, കൂടുതൽ പ്രയത്നിക്കും. പ്രശ്നങ്ങൾ പരിഹരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ പ്രവർത്തന മേഖല, യാത്രകൾ വേണ്ടിവരും, വാക്കിലും പ്രവൃത്തിയിലും ശ്രദ്ധ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദേവാലയ ദർശനം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ആരോഗ്യം സംരക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിട്ടുവീഴ്ചകൾ കാട്ടും. കുടുംബത്തിൽ സ്വസ്ഥത. മാനസികോല്ലാസം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സ്ഥാനമാനങ്ങൾ ലഭിക്കും, ഉന്നത സൗഹൃദം, പ്രത്യുപകാരം ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കച്ചവടത്തിൽ നേട്ടം, തൊഴിൽരംഗത്ത് പുരോഗതി, പുതിയ കാര്യങ്ങൾ ഏറ്റെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സുഹൃദ് സഹായം, കുടുംബപരമായി നേട്ടം, വരവും ചെലവും തുല്യമായിരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഊഹകച്ചവടത്തിൽ നേട്ടം, ഔദ്യോഗിക നേട്ടം. മംഗളകർമ്മങ്ങളിൽ സജീവം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തൊഴിൽ പുരോഗതി, പുതിയ കരാറിൽ ഒപ്പുവയ്ക്കും. മംഗളകർമ്മത്തിൽ പങ്കെടുക്കും.