കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമി.ന്റെ ആഭിമുഖ്യത്തിൽ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായുള്ള ചതുർദിന പരിശീലന പരിപാടി തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു. ജെൻഡർ അഡ്വൈസർ ഡോ. ടി.കെ. ആനന്ദി, കെ.എസ്.ഡബ്ല്യു.ഡി.സി മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ധു, പൊലീസ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പൽ എ.വിജയൻ, എ.ഡി.ജി.പി ബി.സന്ധ്യ, കെ.എസ്.ഡബ്ല്യു.ഡി.സി ചെയർപേഴ്സൺ കെ.എസ്.സലീഖ, വനിതാ ശിശു വികസന വകുപ്പ് സ്റ്റെഷ്യൻ സെക്രട്ടറി ബിജു പ്രഭാകർ, പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി, കെ.എസ്.ഡബ്ല്യു.ഡി.സി ഡയറക്ടർ ബോർഡ് അംഗങ്ങളായ അന്നമ്മ പൗലോസ്, കമല സദാനന്ദൻ തുടങ്ങിയവർ സമീപം

കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമി.ന്റെ ആഭിമുഖ്യത്തിൽ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായുള്ള ചതുർദിന പരിശീലന പരിപാടി തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.കെ.ശൈലജ വനിതാ ശിശു വികസന വകുപ്പ് സ്റ്റെഷ്യൻ സെക്രട്ടറി ബിജു പ്രഭാകറുമായി സംഭാഷണത്തിൽ. എ.ഡി.ജി.പി ബി.സന്ധ്യ സമീപം
കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമി.ന്റെ ആഭിമുഖ്യത്തിൽ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായുള്ള ചതുർദിന പരിശീലന പരിപാടി തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.കെ.ശൈലജ എ.ഡി.ജി.പി ബി.സന്ധ്യയുമായി സംഭാഷണത്തിൽ
രള സംസ്ഥാന വനിതാ വികസന കോർപറേഷൻ ലിമി.ന്റെ ആഭിമുഖ്യത്തിൽ പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കായുള്ള ചതുർദിന പരിശീലന പരിപാടി തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ.കെ.ശൈലജ എത്തിയപ്പോൾ. കെ.എസ്.ഡബ്ല്യു.ഡി.സി ചെയർപേഴ്സൺ കെ.എസ്.സലീഖ, എ.ഡി.ജി.പി ബി.സന്ധ്യ, വനിതാ ശിശു വികസന വകുപ്പ് സ്റ്റെഷ്യൻ സെക്രട്ടറി ബിജു പ്രഭാകർ തുടങ്ങിയവർ സമീപം