v-s-vijayaragavan
വി.എസ്.വിജയരാഘവന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ പാലക്കാടിന്റെ സ്വന്തം വി.എസ് പുസ്തക പ്രകാശനം എ.കെ.ആന്റണി എം.പി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകി നിർവ്വഹിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ, എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവർ സമീപം