അസൽ ജൈവനാ, കണ്ടില്ലേ ചെങ്കൊടിയുടെ ചുമപ്പ് ... കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡും സംയുക്തമായി ടൈറ്റാനിയം വളപ്പിൽ കൃഷി ചെയ്ത ജൈവകൃഷിയുടെ വിളവെടുപ്പിന് നേതൃത്വം നൽകിയ മന്ത്രി വി.എസ്.സുനിൽകുമാർ വിളവെടുപ്പിൽ ലഭിച്ച മുളകിന്റെ നിറം ആസ്വദിക്കുന്നു. ടി.ടി.പി.എൽ ചെയർമാൻ എ.എ.റഷീദ് സമീപം