അങ്ങയുടെ ഒരു വശത്ത് ഒരിക്കലും മാറാതെ പാർവതി ഇരിപ്പുണ്ട്. ആ അമ്മയുടെ സ്തനങ്ങൾ തുടിച്ച് ആനന്ദമാകുന്ന കുന്നിന്റെ മുകളിൽ നിന്നും അമൃതുണ്ടായി ഒഴുകുന്ന മഹാനദി എന്റെ ശിരസിലൂടെ എന്നാണൊഴുകുക.