രാജ്ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി. സദാശിവം ഭാര്യ സരസ്വതി സദാശിവത്തിനൊപ്പം. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ദോഡാവത്ത്, എ.ഡി.സി. അരുൾ ആർ.ബി. കൃഷ്ണ എന്നിവർ സമീപം
രാജ്ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി. സദാശിവം അനുഭവങ്ങൾ പങ്കുവച്ചപ്പോൾ ഭാര്യ സരസ്വതി സദാശിവം വിതുമ്പുന്നു