rb

രാജ്ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗവർണർ പി. സദാശിവത്തിനും ഭാര്യ സരസ്വതി സദാശിവത്തിനും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാർ ദോഡാവത്ത് നിലവിളക്ക് സമ്മാനിക്കുന്നു. എ.ഡി.സി. അരുൾ ആർ.ബി. കൃഷ്ണ സമീപം

governer

രാജ്ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് ശേഷം ഗവർണർ പി. സദാശിവം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു.

gv

രാജ്ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ഗവർണർ പി. സദാശിവത്തിന് എ.ഡി.സി. ബി. അരുൾ ആർ.ബി. കൃഷ്ണ മൈക്ക് ശെരിയാക്കി നൽകുന്നു

raj


രാജ്ഭവനിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് ശേഷം നടന്ന ഫോട്ടോ സെഷനിടയിൽ ജീവനക്കാരോട് ഗവർണർ പി. സദാശിവവും ഭാര്യ സരസ്വതി സദാശിവവും കുശലം പങ്കിടുന്നു