ശ്രീ നാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രഥമ ശ്രീ നാരായണ അന്തർദേശീയ പുരസ്‌കാരം ഡോ. കെ. പ്രശോഭന് മന്ത്രി എ.കെ. ബാലൻ നൽകുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പഠന കേന്ദ്രം ഡയറക്ടർ ഡോ. എം. ആർ. യശോധരൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പൊഫ. വി. കാർത്തികേയൻ നായർ, ഡോ.എം. എ. സിദ്ധിഖ്, ചെമ്പഴന്തി വാർഡ് കൗൺസിലർ കെ.എസ്. ഷീല എന്നിവർ സമീപം