ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് റിട്ടേണിംഗ് ഓഫീസർ ഫാറൂഖിനോട് റീകൗണ്ടിംഗ് ആവശ്യപ്പെടുന്ന എസ്.എഫ്.ഐ പ്രവർത്തകർ
ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളേജ് യൂണിയൻ തിരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം