ശാസ്തമംഗലം : പൈപ്പിൻമൂട് ടെംപിൾ ജംഗ്ഷൻ കെ. ജി. ഡബ്ളിയു. ആർ. എ 197-ൽ പരേതനായ എം. കെ. വി നായരുടെ ഭാര്യ ഗൗരി അമ്മ (75, റിട്ട. അദ്ധ്യപിക നിര്യാതയായി .മക്കൾ : മിനി പ്രിയദർശിനി. രശ്മി. മായ. മരുമക്കൾ: സുരേഷ് ബാബു. കെ സി. സജി. സംസ്കാരം ഇന്ന് രാവിലെ 10 മണി ശാന്തി കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.