ss

കിളിമാനൂർ: വാലഞ്ചേരി വരിക്കപ്പള്ളിക്കോണം പ്രദീപ് നിവാസിൽ ജി.സുകുമാരപിള്ള (80) നിര്യാതനായി . തുമ്പോട് എസ്.എൻ.വി.എൽ.പി.എസിലെ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പി.ലീലാമ്മ (റിട്ട. എച്ച്.എം പെരിഞ്ഞാറമൂല എൽ.പി സ്കൂൾ).മക്കൾ: പ്രദീപ് കുമാർ (അസോ. പ്രൊഫ.എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി) അനിത, ശ്രീനാഥ്. മരുമക്കൾ: വി.എം. തുഷാര ,ജി.പ്രതാപ്, പൂജ വിജയൻ.