ss

നെടുമങ്ങാട്: കൊല്ല ഐരയിൽ എ.കെ.പി ഹൗസിൽ ജെ.എസ്. അഖിൽ(28) നിര്യാതനായി.

പിതാവ്: ജയചന്ദ്രൻ നായർ.മാതാവ്: സുശീല അമ്മ.ഭാര്യ: രാഖി.മക്കൾ: ശ്രീഭദ്ര, ശ്രീഹരി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.