തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ നടന്ന ദേശീയ അധ്യാപക ദിനാഘോഷത്തിന്റെയും,സംസ്ഥന അദ്ധ്യാപക അവാർഡിന്റെയും, പി.ടി.എ പുരസ്‌കാര വിതരണത്തിന്റെയും ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാ ഡയറക്ടർ കെ.ജീവൻബാബു, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ.ജെ.പ്രസാദ്, ആർ.എസ്.ഷിബു തുടങ്ങിയവർ സമീപം.