ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ തിരുവനന്തപുരം ചാക്ക ബൈപ്പാസിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാട മുറിച്ച് നിർവഹിക്കുന്നു. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.ജോയി എം.എൽ.എ തുടങ്ങിയവർ സമീപം.
ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ തിരുവനന്തപുരം ചാക്ക ബൈപ്പാസിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജൻ ഭദ്രദീപം തെളിച്ച് നിർവഹിക്കുന്നു. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സ്വാമി വിദ്യാനന്ദ, മന്ത്രി പി.തിലോത്തമൻ, പ്രീതി നടേശൻ, തുടങ്ങിയവർ സമീപം