mani-c-kappen

സമയം ശരിയാണ്... കോട്ടയം കളക്ട്രേറ്റിൽ തിരഞ്ഞെടുപ്പ് പത്രികാ സൂഷ്മനിരീക്ഷണത്തിൻറെ ഭാഗമായെത്തിയ പാലാ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പന് പ്രചരണാർദ്ധം പുറത്തിറക്കിയ നോട്ടീസ് പ്രവർത്തകർ നൽകിയപ്പോൾ