murali

കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് 17- ാം സംസ്ഥാന സമ്മേളനവും 58 - ാംദേശീയ അധ്യാപക ദിനാഘോഷവും കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു. കെ.ആർ.ടി.സി ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ, ഹരീന്ദ്ര നാഥ്, കെ.ആർ.ടി.സി സംസ്ഥാന പ്രസിഡന്റ് പി. മൊയ്തീൻ മാസ്റ്റർ, ശരത്ചന്ദ്ര പ്രസാദ്, കമ്പറനാരായണൻ ,കെ.ഒ തോമസ് തുടങ്ങിയവർ സമീപം