boat-race

കളിക്കൊരുങ്ങിയ കളം... താഴത്തങ്ങാടി വള്ളംകളിക്ക് മുന്നോടിയായി ഇരുവശങ്ങളിലെയും മരച്ചില്ലകളും മാലിന്യവും നീക്കം ചെയ്‌തൊരുക്കിയ മീനച്ചിലാർ. ശനിയാഴ്ചയാണ് വള്ളംകളി മത്സരം