shikhar-


കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ) ദക്ഷിണാഫ്രിക്ക (എ) ഏകദിന മത്സരത്തിൽ അർദ്ധശതകം നേടിയ ശിഖർ ധവാൻ ആരാധകരെ അഭിവാദ്യം ചെയ്യുന്നു

shikhar

ശിഖർ ധവാനെ പുറത്താക്കിയ ജാൻസന്റെ ആഹ്ലാദം

sanju

പുറത്തായ ശേഷം നിരാശനായി പവലിയനിലേക്ക് മടങ്ങുന്ന സഞ്ജു സാംസൺ

thushar

കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ) ദക്ഷിണാഫ്രിക്ക (എ) ഏകദിന മത്സരത്തിൽ തുഷാർ ദേശ്പാണ്ഡെ ബൗൾഡ് ആകുന്നു

thushar
കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ) ദക്ഷിണാഫ്രിക്ക (എ) ഏകദിന മത്സരത്തിൽ തുഷാർ ദേശ്പാണ്ഡെ ബൗൾഡ് ആകുന്നു

team


കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ)ടീമുമായി നടന്നഏകദിന മത്സരത്തിൽ വിജയിച്ച ദക്ഷിണാഫ്രിക്ക (എ) ടീം


22

സഞ്ജുവിനെ ഔട്ടാക്കിയ സൗത്ത്ആഫ്രിക്കൻ താരങ്ങളുടെ ആഹ്ലാദം

crowd

കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന ഇന്ത്യ (എ) ദക്ഷിണാഫ്രിക്ക (എ) ഏകദിന മത്സരത്തിൽ സഞ്ജു സാംസൺ ഔട്ടായപ്പോൾ ഇന്ത്യൻ ആരാധകരുടെ നിരാശ