ആലപ്പുഴ നഗരസഭയുടെ ഓണാഘോഷം ജില്ലാ ജഡ്ജി എ. ബദറുദ്ദീൻ ഉദ്‌ഘാടനം ചെയ്യുന്നു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ,കൗൺസിലർമാരായ ഇല്ലിക്കൽ കുഞ്ഞുമോൻ,ബഷീർ കോയപ്പറമ്പിൽ,എ.എ. റസാഖ്, എ.എസ്. കവിത തുടങ്ങിയവർ സമീപം.
ആലപ്പുഴ നഗരസഭ ഓണാഘോഷം 2019 ജില്ലാ ജഡ്ജി എ. ബദറുദ്ദീൻ ഉദ്‌ഘാടനം ചെയ്യുന്നു.മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ,കൗൺസിലർമാരായ ഇല്ലിക്കൽ കുഞ്ഞുമോൻ,ബഷീർ കോയപ്പറമ്പിൽ,എ.എ. റസാഖ്, എ.എസ് . കവിത തുടങ്ങിയവർ സമീപം.