കൊച്ചി: ഉത്സവകാലത്ത് ഉപഭോക്താക്കൾക്ക് ഹോൾസെയിൽ വിലയിൽ പുത്തൻ സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കി ജോയ് ആലുക്കാസ്. സ്വന്തം ഫാക്‌ടറിയിൽ നി‌ർമ്മിച്ച പുത്തൻ ഫാഷനിലും ട്രെൻഡിലുമുള്ള കലാസൃഷ്‌ടികളാണ് ജോയ് ആലുക്കാസ് അണിനിരത്തിയിരിക്കുന്നത്. വൈവിദ്ധ്യ ആഭരണ സൃഷ‌്‌ടികൾ ഏറ്റവും കുറഞ്ഞ വിലയിലും സ്വന്തമാക്കാം.

സ്വർ‌ണവിലയുടെ 10 ശതമാനം നൽകി കുറഞ്ഞ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. എക്‌സ്‌ക്ളുസീവ് വെഡിംഗ് കളക്ഷൻ, ആന്റിക് ആൻഡ് ടെമ്പിൾ ജുവലറി, മോഡേൺ ആൻഡ് ട്രെൻഡി കളക്ഷൻ, ലൈറ്റ് വെയ്‌റ്ര് ആഭരണ ശ്രേണി തുടങ്ങിയവയും അണിനിരത്തിയിരിക്കുന്നു.