sabrinadhan-

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നതിനെതിരെ എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ കെ. എസ്. ശബരിനാഥൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.