കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ഓണസമൃദ്ധി കാർഷിക വിപണി 2019 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വിഎസ്.സുനിൽകുമാർ മൂന്നാർ പപ്പായ പരിചയപ്പെടുത്തുന്നു. തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത്, ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സമീപം
കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ഓണസമൃദ്ധി കാർഷിക വിപണി 2019 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് കർഷകർ ചങ്ങാലിക്കോടൻ കാഴ്ചകുല സമ്മാനിച്ചപ്പോൾ. മേയർ വി.കെ.പ്രശാന്ത്, ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ, തുടങ്ങിയവർ സമീപം
കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ഓണസമൃദ്ധി കാർഷിക വിപണി 2019 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം പാളയം ഹോർട്ടികോർപ്പ് വിപണിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വിഎസ്.സുനിൽകുമാർ ചങ്ങാലിക്കോടൻ കാഴ്ചകുലകൾ പരിചയപ്പെടുത്തുന്നു. ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു തുടങ്ങിയവർ സമീപം