ഓർമ്മയുടെ തീരത്ത്...എറണാകുളം ടൗൺ ഹാളിൽ മേഴ്‌സി രവി അനുസ്മരണം ഉദ്‌ഘാടന വേദിയിൽ ചടങ്ങിന്റെ പത്രിക നോക്കുന്ന വയലാർ രവി എം.പി, കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി, കെ. ബാബു എന്നിവർ സമീപം
ഓർമ്മയിൽ വാചാലനായി...എറണാകുളം ടൗൺ ഹാളിൽ നടന്ന മേഴ്‌സി രവി അനുസ്മരണം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. വയലാർ രവി എം.പി.യുമായി സൗഹൃദസംഭാഷണത്തിൽ