ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് മഹാകവി കാളിദാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാനുമാഷിനെ ആദരിച്ച ശേഷം മധുരം പങ്ക് വയ്ക്കുന്നു. പി. രാമചന്ദ്രൻ, സി.ഐ.സി.സി. ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, എൻ.കെ. ശശികല എന്നിവർ സമീപം
ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് മഹാകവി കാളിദാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സാനുമാഷിനെ ആദരിക്കുന്നു. പി. രാമചന്ദ്രൻ, സി.ഐ.സി.സി. ജയചന്ദ്രൻ, സി.ജി. രാജഗോപാൽ, എൻ.കെ. ശശികല എന്നിവർ സമീപം