നെടുങ്ങോലം: വാളത്തുംഗൽ ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ റിട്ട: അധ്യാപികയും പരേതനായ പി.ഗംഗാധരൻ നായരുടെ ഭാര്യയുമായ ഡി. ആനന്ദവല്ലിയമ്മ (82) നിര്യാതയായി. സംസ്കാരം. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വവസതിയിൽ.. മക്കൾ:ഡോ. ഏ.ജി.ഒലീന (എ കെ പി സി ടി എ മുൻ പ്രസിഡന്റ്), ഏ.ജി.രേഖ, ഏ.ജി.മായ.