വട്ടപ്പാറ: വേറ്റിനാട് 16-കല്ല് വരണത്തല വീട്ടിൽ മാധവൻ പിള്ള (84) നിര്യാതനായി . ഭാര്യ ലളിതമ്മ .മക്കൾ: സുധാമണി, സതികുമാർ, അനിൽകുമാർ .മരുമക്കൾ :പങ്കജാക്ഷൻ നായർ ,സുനിതകുമാരി ,സരിത .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8: 30 ന് .