നെയ്യാറ്റിൻകര : മണലൂർ മൂലയിൽ വീട്ടിൽ പരേതനായ പി.എൻ വാസുദേവൻനായരുടെ ഭാര്യ വിജയലക്ഷ്മിയമ്മ (82) ഫോർട്ട് വാർഡിൽ വിജയലക്ഷ്മി നിവാസിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ: വി ..കേശവൻകുട്ടി (സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഎം നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റിയംഗം, ചുമട്ടുതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്), വി സതീഷ്കുമാർ, വി. സുരേഷ്കുമാർ (വിജയലക്ഷ്മി ബുക്ക് സ്റ്റാൾ കെഎസ്ആർസി സ്റ്റാൻഡ് നെയ്യാറ്റൻകര).മരുമക്കൾ: പി.കെ ജയലക്ഷ്മി, ഷൈലജ, കുമാരി സുധ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.