india-football

ഗോ​ഹ​ട്ടി​ ​:​ ​മ​ത്സ​ര​ത്തി​ലെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ലീ​ഡ് ​ല​ഭി​ച്ചി​ട്ടും​ ​ഒ​മാ​നെ​തി​രാ​യ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​റൗ​ണ്ട് ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ക്കാ​നാ​കാ​തെ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​ടീം.​ ​ഇ​ന്ന​ലെ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് ​ഒ​മാ​ൻ​ ​ഇ​ന്ത്യ​യെ​ ​കീ​ഴ​ട​ക്കി​യ​ത്.
24​-ാം​ ​മി​നി​ട്ടി​ൽ​ ​നാ​യ​ക​ൻ​ ​സു​നി​ൽ​ ​ഛെ​ത്രി​ ​നേ​ടി​യ​ ​ഗോ​ളി​ന് ​മു​ന്നി​ലാ​യി​രു​ന്ന​ ​ഇ​ന്ത്യ​യെ​ ​അ​വ​സാ​ന​ ​പ​ത്ത് ​മി​നി​ട്ടി​നു​ള്ളി​ൽ​ ​നേ​ടി​യ​ ​ഗോ​ളു​ക​ൾ​ക്ക് ​സ​ന്ദ​ർ​ശ​ക​ർ​ ​ത​റ​പ​റ്റി​ക്കു​ക​യാ​യി​രു​ന്നു.​ 82,90​ ​മി​നി​ട്ടു​ക​ളി​ൽ​ ​റാ​ബി​യ​ ​മ​ന്ധാ​വി​യാ​ണ് ​ഒ​മാ​നു​വേ​ണ്ടി​ ​ഗോ​ളു​ക​ൾ​ ​നേ​ടി​യ​ത്.
1994​ലെ​ ​ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ​ക​പ്പി​നു​ശേ​ഷം​ ​ഒ​മാ​നെ​തി​രെ​ ​ആ​ദ്യ​മാ​യൊ​രു​ ​വി​ജ​യം​ ​തേ​ടി​യി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​ഇ​ന്ന​ലെ​ ​മു​ന്നേ​റ്റ​ത്തി​ൽ​ ​സു​നി​ൽ​ ​ഛെ​ത്രി​ക്കൊ​പ്പം​ ​മ​ല​യാ​ളി​താ​രം​ ​ആ​ഷി​ഖ് ​കു​രു​ണി​യ​നെ​ ​ഇ​റ​ക്കി.​ ​മ​റ്റ് ​മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ​ ​അ​ന​സ് ​എ​ട​ത്തൊ​ടി​ക​യ്ക്കും​ ​സ​ഹ​ൽ​ ​അ​ബ്ദു​ൽ​ ​സ​മ​ദി​നും​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​സ്ഥാ​നം​ ​ല​ഭി​ച്ചി​ല്ല.​ ​മ​ത്സ​ര​ത്തി​​ന്റെ​ ​ആ​ദ്യ​ ​മി​നി​ട്ടു​ക​ളി​ൽ​ ​ഒ​മാ​ൻ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യെ​ങ്കി​ലും​ ​ഇ​ന്ത്യ​ ​പ​തി​യെ​ ​പ​ന്ത് ​കൈ​വ​ശ​പ്പെ​ടു​ത്തി​ ​ക​ളി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​അ​ഞ്ചാം​ ​മി​നി​ട്ടി​ൽ​ ​ആ​ഷി​ഖി​ന്റെ​ ​ന​ല്ലൊ​രു​ ​മു​ന്നേ​റ്റ​ത്തി​ലൂ​ടെ​ ​ഇ​ന്ത്യ​ ​ഒ​മാ​ൻ​ ​പ​കു​തി​ ​ക​ട​ന്നു.​ ​എ​ന്നാ​ൽ,​ ​ഉ​ദാ​ന്ത​സിം​ഗി​നെ​ ​ല​ക്ഷ്യ​മാ​ക്കി​ ​ന​ൽ​കി​യ​ ​ക്രോ​സ് ​വി​ഫ​ല​മാ​യി.​ ​എ​ട്ടാം​ ​മി​നി​ട്ടി​ൽ​ ​ഒ​മാ​ന്റെ​ ​ഒ​രു​ഗ്ര​ൻ​ ​മു​ന്നേ​റ്റം​ ​ഇ​ന്ത്യ​ൻ​ ​ഗോ​ളി​ ​ഗു​ർ​പ്രീ​ത്സ​ന്ധു​ ​ത​ട്ടി​യ​ക​റ്റി​ക്ക​ള​ഞ്ഞു.​ ​തു​ട​ക്ക​ത്തി​ലെ​ ​ലീ​ഡ് ​നേ​ടാ​നു​ള്ള​ ​ഒ​മാ​ന്റെ​ ​മോ​ഹ​മാ​ണ് ​സ​ന്ധു​വി​ന്റെ​ ​കൈ​ക്ക​രു​ത്തി​ന് ​മു​ന്നി​ൽ​ ​പൊ​ലി​ഞ്ഞ​ത്.​
15​-ാം​ ​മി​നി​ട്ടി​ൽ​ ​ഒ​മാ​ൻ​ ​ഗോ​ളി​യി​ൽ​ ​നി​ന്ന് ​പ​ന്ത് ​സു​നി​ൽ​ ​ഛെ​ത്രി​ ​ഉ​ദാ​ന്ത​യ്ക്ക് ​ന​ൽ​കി​യെ​ങ്കി​ലും​ ​ഉ​ദാ​ന്ത​യു​ടെ​ ​ഷോ​ട്ട് ​ക്രോ​സ്ബാ​റി​ൽ​ ​ത​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു.​ 22​-ാം​ ​മി​നി​ട്ടി​ൽ​ ​ആ​ഷി​ഖി​നെ​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​ഗെ​യ്‌​ലാ​നി​ ​ഫൗ​ൾ​ ​ചെ​യ്ത​വി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ഭാ​ഗ്യം​ ​തെ​ളി​ഞ്ഞ​ത്.​ ​ഗെ​യ്‌​ലാ​നി​ക്ക് ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ന​ൽ​കി​യ​ ​റ​ഫ​റി​ ​ഇ​ന്ത്യ​യ്ക്ക് ​ഫ്രീ​ ​കി​ക്കും​ ​ന​ൽ​കി.​ ​ഈ​ ​ഫ്രീ​ ​കി​ക്ക് ​ഛെ​ത്രി​ ​വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​രു​ ​ഗോ​ൾ​ ​ത​ങ്ങ​ളു​ടെ​ ​വ​ല​യി​ൽ​ ​ക​യ​റി​യ​ശേ​ഷം​ ​ഒ​മാ​ൻ​ ​തി​രി​ച്ച​ടി​ക്കാ​ൻ​ ​ശ്ര​മം​ ​തു​ട​ങ്ങി.​ ​എ​ന്നാ​ൽ,​ ​പ്ര​തി​രോ​ധ​നി​ര​ ​ഉ​ണ​ർ​ന്നു​ ​പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ​ ​ആ​ദ്യ​ ​പ​കു​തി​ ​അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​ ​അ​പ​ക​ട​മു​ണ്ടാ​യി​ല്ല.​ 43​-ാം​ ​മി​നി​ട്ടി​ൽ​ ​ഗു​ർ​പ്രീ​തി​ന്റെ​ ​അ​ത്യു​ജ്ജ്വ​ല​മാ​യ​ ​മ​റ്റൊ​രു​ ​സേ​വ് ​ക​ണ്ടു.​ ​സാ​ദ് ​സു​ബെ​ൽ​ ​ന​ൽ​കി​യ​ ​ക്രോ​സി​ൽ​ ​ഗോ​ളെ​ന്നു​റ​പ്പി​ച്ച​ ​അ​ഹ​മ്മ​ദ് ​കാ​നോ​യു​ടെ​ ​ഷോ​ട്ടാ​ണ് ​ഗു​ർ​പ്രീ​ത് ​ത​ടു​ത്ത​ത്.​ 55​-ാം​ ​മി​നി​ട്ടി​ൽ​ ​ഗു​ർ​പ്രീ​തി​ന്റെ​ ​അ​ടു​ത്ത​ ​സേ​വും​ ​ന​ട​ന്നു.